

നിയമ സഭാ സീറ്റ് ജനതാ ദളിന് അമിത പ്രതീക്ഷ വേണ്ട - രാമ ചന്ദ്രന് മാസ്റ്റര്‍
ബൂലോഗത്തെ ആദ്യത്തെ ഓണ്‍ലൈന്‍ ചായ മക്കാനി...ബരിന്‍ മക്കളെ ബരിന്‍ ....നല്ല ശൂടു ദോശയും ചായയും ഊതി ഊതി ക്കുടിക്കിന് ......പോരാത്തേന് നല്ല ഉള്ളി ബടേം കായ് പൊരിച്ചതും ഉണ്ട്...കൂട്ടത്തി ഞമ്മന്റെ ബക നല്ല മുട്ടന്‍ പരദൂഷണങ്ങള്‍ ഫ്രീ....
സാജീ,
ReplyDeleteപ്രതീക്ഷയിനി ഒന്നിലേയുള്ളൂ..കേരളാപോലീസിന്റെയാ ‘എസ്’മാര്‍ക്ക്
ഉണ്ടല്ലോ..ഹാ..അതന്നെ !
അടിപൊളി ആയീട്ടുണ്ട്ട്ടാ
ReplyDeleteadipoli
ReplyDeleteരാഷ്ട്രീയ തൊഴിലാളികള്‍!
ReplyDeleteകരാറനുസരിച്ച് തൊഴിലും കൂടുതല്‍ വരുമാനവും
കിട്ടുന്ന കോണ്ട്രാക്റ്റേഴ്സിന്റെ കൂടെ
അത്രയും കരുതിയാല്‍ മതി അല്ലാതെ
ആത്മാര്‍ത്ഥതയും ജനസേവനവും ഒക്കെ പണ്ടായിരുന്നു