Wednesday, September 16, 2009

മകന്റെ അച്ചന്‍


ഗുണ്ട നേതാവിന്റെ അച്ചന്‍ പത്ര സമ്മേളനം നടത്തി

3 comments:

  1. സല്‍പുത്രനുണ്ടാവാന്‍ ഹോമവും യാഗവും നടത്തിയ ഭാരതപാരമ്പര്യമേ!
    ദീനാനുകമ്പയും സഹോദരസ്നേഹവും കുടുംബ പാരമ്പര്യവും കാത്തുവയ്ക്കാന്‍ പ്രപ്തിയുള്ള പുത്രനായി നോമ്പും നേര്‍ച്ചയും ദാനധര്‍മ്മങ്ങളും നടത്തിയ പൈതൃകങ്ങളേ,

    മാപ്പ് മാപ്പ് മാപ്പ്

    ReplyDelete
  2. "നായ്ക്കുരണ നാവില്‍ പുരട്ടി കൊടുത്തു ....നാല്‍ക്കവല വാഴാന്‍ ...ഒരുക്കി കൊടുത്തു "എന്നിട്ട് പാവപ്പെട്ടവന്റെ മെക്കിട്ടു കേറാന്‍ അനുവാതവും കൊടുത്തു ...ഇവന്മാരെ പെറ്റ മാതൃ ഗര്‍ഭ പാത്രങ്ങളെ ലജ്ജിക്കുക ...പോറ്റിയ പിതൃ മാനസ്സങ്ങളെ ..ഈ കൃമികളെ തള്ളിപ്പരന്ജ് ..ജന്മ മുക്തി നേടുക ...

    ReplyDelete
  3. ഗുണ്ടായിസം ആണല്ലോ ഇപ്പോളത്തെ ട്രെന്‍ഡ്. കൊള്ളാം. വളരെ നന്നായിരിക്കുന്നു.

    ReplyDelete